Book Name in English : Premavartthanam
ജീവിതത്തിൽ യാദൃശ്ചികമായി ഒന്നും സംഭവിക്കുന്നില്ല. ഓരോ ആത്മാവും നമ്മുടെ വഴിയിലേക്ക് എത്തുന്നത്, പാഠമാകാനും, ആശ്വാസമാകാനും, അല്ലെങ്കിൽ പ്രണയത്തിന്റെ മറവിൽ നമ്മെ പുനർനിർമിക്കാനുമാണ് എന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു
സ്നേഹത്തിന്റെയും വേദനയുടെയും, പ്രതീക്ഷകളുടെയും തിരിച്ചറിവുകളുടെയും പുനർജനനമാണ് ഈ പ്രേമവർത്താനം.
“ജീവിതം നമ്മെ മാറ്റുന്നവരെക്കുറിച്ചല്ല; നമ്മൾ മാറി നിൽക്കുന്ന ആ അത്ഭുത നിമിഷത്തെക്കുറിച്ചാണ്.“Write Your Review about പ്രേമവർത്തനം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 18 times