Image of Book ബന്ധങ്ങൾ
  • Thumbnail image of Book ബന്ധങ്ങൾ
  • back image of ബന്ധങ്ങൾ

ബന്ധങ്ങൾ

Publisher :Sign Books
ISBN : 9789347535741
Language :Malayalam
Edition : 2026
Page(s) : 316
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 380.00
Rs 361.00

Book Name in English : Bandhangal

ഹൃദ്രോഗിയായ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്നു രാജഗോപാലന് അനിയൻ അയയ്ക്കുന്ന കത്തിൽനിന്ന് ബന്ധങ്ങൾ തുടങ്ങുന്നു. ഒരച്ഛനും മകനും തമ്മിലുള്ള ബന്ധ ത്തിന്റെ കഥ മകൻ്റെ ഓർമയിൽ ചുരുൾനിവരുന്നു. അത് ഒരു കുടുംബത്തിൻ്റെ പുരാണമായി വികസിക്കുന്നു.
പിതൃപുത്രബന്ധം കേന്ദ്രപ്രമേയമാക്കി നീല പത്മനാഭൻ രചിച്ച ഈ നോവൽ തമിഴിലെ മികച്ച രചനകളിൽ ഒന്നായി കരുത പ്പെടുന്നു. 1977-ൽ രാജാ സർ അണ്ണാമലൈ ചെട്ടിയാർ പുര സ്കാരം നേടിയ “ബന്ധങ്ങൾ“ എന്ന കൃതിയുടെ പുതിയ പതിപ്പ്.
Write a review on this book!.
Write Your Review about ബന്ധങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times