Book Name in English : Bali Prakaranam
ആചാര്യ ത്രൈപുരം
ഹൃദയദൗർബല്യം ത്യജിച്ച് യുദ്ധത്തിനൊരുമ്പെടു എന്ന് ഭഗവദ്ഗീതയിലും പശുഭാവം വിട്ട് വീരഭാവത്തിലേക്ക് ഉയരുവാൻ തന്ത്രശാസ്ത്രത്തിലും ആഹ്വാനം ചെയ്യുന്നു. മറ്റുള്ളവരിൽനിന്ന് കരുണ യാചിക്കുന്ന മനോഭാവം കൈവിട്ട് സ്വയം വീരഭാവത്തിലേക്ക് ഉയരണം. ഇതിനായി ത്രിലോകവും വെട്ടിപ്പിടിക്കുവാനുള്ള കരുത്ത് സമാർജ്ജിക്കണം ഇതാണ് ശാക്തേയത്തിന്റെ പന്ഥാവ്.Write Your Review about ബലി പ്രകരണം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 120 times