Book Name in English : Bhahuswara Samuhathile Musilm
ഇസ്ലാമിനെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന തെറ്റായ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഇതര മതങ്ങളോടും ആശയധാരകളോടും പുലർത്തേണ്ട നിലപാടുകൾ വ്യക്തമാക്കുകയാണ് അമേരിക്കൻ ഇസ്‌ലാമിൻ്റെ കാലിക മുഖമായ ശൈഖ് ഹംസ യൂസുഫ് മാറ്റങ്ങളോട് സ്വീകരിക്കേണ്ട പ്രായോഗിക സമീപനങ്ങൾ പാരമ്പര്യ വ്യാഖ്യാനങ്ങളുടെ പരിസരത്തുനിന്ന് പരിശോധിക്കുന്ന അപൂർവ രചന.Write Your Review about ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times