Image of the Book സിൻ
  • Thumbnail image of the Book സിൻ
  • back image of the book സിൻ

സിൻ

ISBN : 9789359626451
Language :Malayalam
Edition : 2022
Page(s) : 388
Condition : New
5 out of 5 rating, based on 4 review(s)
Printed Book

Rs 460.00
Rs 427.00

Book Name in English : Zin

നാം ജിവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത് . വിഷയസ്ഥികരണത്തിലെ ഈ (്രത്യേകതയ്ക്ക്‌ അപ്ഛുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള സ്വാംശീകരണവും ഹരിത സാവിത്രി (പകകിച്ചിക്കുന്നതിലാണ്‌ ഈ നോവല്‍ വ്‌ജയിക്കുന്നത്‌. പോരിടങ്ങളിലെ കാപ്പികടകളിൽ നിന്ന് കാപ്പിയുടെ മണം ഉയരുമ്പോൾ , വളരെയധികം ശവങ്ങള്‍ വഹിച്ചുപോയ യൂഫ്രട്ടീസ് നദിയുടെ നീലനിറം (പ്രഭാതത്തില്‍ കാണുമ്പോൾ , അഭയം തേടി എപ്പോൾ എല്ലാം കുര്‍ദു പോരാളികള്‍ വാതിലുകള്‍ മുട്ടുമ്പോൾ അപ്പോൾ എല്ലാം അവ തുറക്കുന്നത്‌ ധിരകളായ സ്ത്രികൾ മാത്രമാണെന്ന് വരുമ്പോൾ , ഘോരമായ പോരാട്ടങ്ങൾക്കിടയിലും ജിവിതം ജീവിക്കാതെ പോകുന്നില്ലെന്ന്‌ നോവലിസ്റ്റ് മനസിലാക്കിത്തരുന്നു .
“എന്‍.എസ്‌. മാധവന്‍
ഭീകരപ്രവര്‍ത്തകയെന്നു മുദ്രകുത്തപ്പെട്ട്‌ ടര്‍ക്കിഷ്‌ പോലീസിന്റെ കസ്റ്റഡിയിലാകുന്ന സീതയുടെ കഥയിലൂടെ അശാന്തിയുടെയും മരണത്തിന്റെയും കാലത്തിലേക്കു നയിക്കുന്ന നോവല്‍.സ്വതന്ത്ര കുര്‍ദിസ്ഥാനു വേണ്ടിയുള്ള പ്രക്ഷോഭണം പശ്ചാത്തലമായ ഈ കൃതി മനുഷ്യാവസ്ഥയ്ക്ക്‌ കാലദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള സാർവ ലൗകികതയെ ഓര്‍മിപ്പിക്കുന്നു.
Write Your Review about സിൻ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3888 times

Customers who bought this book also purchased
Cover Image of Book ഭരതന്‍
Rs 140.00  Rs 130.00
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00
Cover Image of Book പാണ്ഡവപുരം
Rs 180.00  Rs 171.00