Book Name in English : Bimbisarante Nattil
ശ്രീബുദ്ധൻ നടന്ന വഴികളിലൂടെ യാത്രചെയ്ത്, ആ കാരുണ്യസ്വരൂപനെ കൂടുതൽ അറിയുക എന്ന, മധു ഇറവങ്കരയുടെ ആഗ്രഹത്തിന്റെ ഫലമായി, ബിഹാർ, ഉത്തർപ്രദേശ് എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയും, നേപ്പാളിലൂടെയും നാല്പതു ദിവസങ്ങൾ നീണ്ട യാത്ര. ബുദ്ധനും മഹാവീരനുമായി, ഇന്നത്തെ ബിഹാർ എത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നു എന്ന അന്വേഷണമാണ് ഈ പുസ്തകം. പേരറിയാത്ത, സ്നേഹിക്കാൻ മാത്രമറിയുന്ന അവിടങ്ങളിലെ ഗ്രാമീണരുടെയും, സാധാരണക്കാരുടെയും, കരുതലും, സ്നേഹോദാരമായ സമീപനവും, തന്റെ യാത്രയുടെ ധന്യതയായി രചയിതാവ് കാണുന്നു.Write Your Review about ബിംബിസാരന്റെ നാട്ടിൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times