Image of the Book ബൈബിൾ ആസ്വാദനം
  • Thumbnail image of the Book ബൈബിൾ ആസ്വാദനം
  • back image of the book ബൈബിൾ ആസ്വാദനം

ബൈബിൾ ആസ്വാദനം

Publisher :Saikatham Books
ISBN : 9788197523922
Language :Malayalam
Edition : 2025
Page(s) : 88
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 130.00
Rs 123.00

Book Name in English : Bible Aaswadanam

ശ്രീ. സിറിയക് സി. തയ്യാറാക്കിയിട്ടുള്ള ഈ ചെറുഗ്രന്ഥം ബൈബിളിലെ ഒരുപക്ഷേ, നാളിതുവരെ ആരും കണ്ടെത്താത്ത ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളെക്കുറിച്ചുള്ള സ്വകാര്യമായ ഉള്‍ക്കാഴ്ചകളും അതിന്റെ ആസ്വാദ്യകരമായ ആസ്വാദനവുമാണ്. ചിന്തയ്ക്കും വിനോദത്തിനും ഉതകുംവിധമാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദൈവികപദ്ധതിയുടെ ഭാഗമായി വിരചിതമായ ബൈബിളിലെ പല സംഭവങ്ങളും ആധുനിക ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളുമായി ബന്ധപ്പെടുത്തുന്നതില്‍ എഴുത്തുകാരന്‍ കാണിച്ചിരിക്കുന്ന മികവും കൗശലവും അതിശയിപ്പിക്കുന്നതാണ്.

ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍
Write a review on this book!.
Write Your Review about ബൈബിൾ ആസ്വാദനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 391 times