Book Name in English : Simhathinte Katha
‘മരണത്തിനു മുമ്പ് നിനക്കെന്തെങ്കിലും അവസാന ആഗ്രഹമുണ്ടോ…’ പരിഹാസത്തിന്റെ രൂപത്തിലാണ് പുലി ഗിരിയോട് ചോദിച്ചത്. ‘എനി…ക്ക്. എനിക്ക് നിന്റെ മുഖമൊന്ന് കാണണം…’ അൽപ്പംപോലും ആലോചിക്കാതെ ഗിരി മറുപടി പറഞ്ഞു. മൃഗത്തെ മാതിരി ഒന്ന് അലറിയശേഷം കുടുകുടെ ചിരിച്ചുകൊണ്ടാണ് സിംഹം അതിനോട് പ്രതികരിച്ചത്. കൈകൾ രണ്ടും പിറകിലേക്ക് കൊണ്ടുപോയി സിംഹം മുഖംമൂടിയുടെ കെട്ടുകളഴിച്ചു. മുഖംമൂടി താഴ്‌ന്ന് സിംഹത്തിന്റെ മുഖം കണ്ടപ്പോൾ കണ്ണുകൾ ഇറുക്കെ പൂട്ടിക്കൊണ്ട് ഗിരി തല താഴ്ത്തിയിട്ടു.
കൊല്ലപ്പെട്ടവരോടു ചെയ്യുന്ന നീതിയാണ് ഒരു ജനത ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവ്.
നീലച്ചടയൻ എന്ന കഥാസമാഹാരത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന അഖിൽ കെയുടെ ആദ്യനോവൽ.reviewed by sumod
Date Added: Monday 3 Aug 2026
ബോധത്തിന്റെ ബഹുസ്വരത വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയും അനുഭവങ്ങളിലൂടെയും മനുഷ്യബോധത്തെ അന്വേഷിക്കുന്ന ചിന്തോദ്ദീപകമായ ഒരു പുസ്തകമാണ്. വായനക്കാരനെ പുതിയ ചിന്തകളിലേക്കും വിശാലമായ കാഴ്ചപ്പാടിലേക്കും നയിക്കുന്ന മികച്ച കൃതി.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Monday 3 Aug 2026
വീണ്ടും വീണ്ടും വായിക്കുവാൻ പ്രേരിപിക്കുന്ന രീതിയിലുള്ള എഴുത്ത് . ചിന്താശേഷിയെ ഉണർത്തുന്ന ഒരു നല്ല പുസ്തകം
Rating:
[5 of 5 Stars!]
Write Your Review about സിംഹത്തിൻ്റെ കഥ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3096 times