Book Name in English : Bhodhathe Chindhakulathayil Ninn Engane Vimochippikam
ഒരു യോഗിയുടെ ആത്മകഥയുടെ ഗ്രന്ഥ കർത്താവ് ശ്രീ ശ്രീ പരമഹംസ യോഗാനന്ദന്റെ പ്രബോധനങ്ങളെപ്പറ്റി പോക്കറ്റ് ബുക്ക് വലുപ്പത്തിലുള്ള പുസ്‌തകങ്ങളുടെ നിരയിൽപെട്ട ഒന്നാണ് ബോധത്തെ ചിന്താകുലതയിൽ നിന്ന് എങ്ങനെ വിമോചിപ്പിക്കാം? ഈ അനൗപചാരിക പ്രഭാഷണങ്ങളും ലേഖനങ്ങളും, നമ്മുടെ ജീവിതം ആധ്യാത്മികമായ സമന്വയീകരണത്തോടെ - ആകർഷകമായും ലളിതമായും, ജീവിതത്തിൽ ഉണ്ടെന്നു തോന്നുന്ന വൈരുദ്ധ്യങ്ങളെ ഉള്ളിലെ സമചിത്തതയോടെ അഭിമുഖീകരിച്ചുകൊണ്ടും, എല്ലാത്തിനും ഉപരി, നാം അനുനിമിഷം സ്നേഹനിധിയായ ഒരു ദിവ്യശക്തിയുടെ ആശ്ലേഷത്തിലാണ് എന്ന ബോധത്തിൽ സുരക്ഷിതരായി, സന്തുഷ്ടിയോടെ നയിക്കുന്നതിന്, പ്രചോദനാത്മകവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു Write a review on this book!. Write Your Review about ബോധത്തെ ചിന്താകുലതയിൽ നിന്ന് എങ്ങനെ വിമോചിപ്പിക്കാം Other InformationThis book has been viewed by users 11 times