Book Name in English : Bhakthisasthram
നാരദഭക്തിസൂത്രങ്ങൾക്ക് പല വ്യാഖ്യാനങ്ങളും മലയാള ത്തിലുണ്ടായിട്ടുണ്ട്. എന്നാൽ ശ്രീ കരുണാകരൻ നായരുടെ ഈ പഠനാത്മകമായ വ്യാഖ്യാനം, ഓരോ സൂത്രങ്ങളുടെയും ആശയങ്ങളുടെ അഗാധതലങ്ങളിലേയ്ക്കിറങ്ങിച്ചെന്ന് അവ യെ സർവ്വമതസ്ഥർക്കും സ്വീകാര്യമായ രീതിയിൽ അവതരിപ്പി ക്കുന്നു. നാരദഭക്തിസൂത്രങ്ങളുടെ സാർവ്വലൗകികമായ വിശാലത ഇതിൽ വ്യക്തമായി കാണാവുന്നതാണ്. ഭക്തിയും ജ്ഞാനവും തമ്മിലുണ്ടെന്നു വിചാരിക്കുന്ന വിരോധവും ഒരു യാഥാർത്ഥ്യമല്ലെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്.Write Your Review about ഭക്തിശാസ്ത്രം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times