Book Name in English : Bhagavathggetha Nammod Parayunnath
യഥാർത്ഥ സുഖവും സന്തോഷവും എങ്ങനെ കണ്ടെത്താമെന്നതാണ്, വേദാന്തചിന്തയുടെ സാരസം ഗ്രഹമായ ഭാഗവദ്‌ഗീത നമ്മോടു പറയുന്നത്. മനസ്സിലാക്കാൻ പ്രയാസം തോന്നിക്കുന്ന തരത്തിൽ പല ഗ്രന്ഥങ്ങളിലായി ഒളിഞ്ഞുകിടക്കുന്ന ആശയങ്ങളെ ഭഗവദ്ഗീതയിലൂടെ സാധാരണക്കാർ ക്കും പരിചയപ്പെടുത്തുകയാണ് ഈ പരിഭാഷയുടെ ഉദ്ദേശ്യം. നിത്യജീവിതത്തിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനും സംശുദ്ധമായൊരു ജീവിതം നയിക്കാനും മനുഷ്യരെ പ്രേരിപ്പിക്കുന്നൊരു ഗ്രന്ഥം കൂടിയാണിത്. നൂറ്റാണ്ടുകളിലൂടെ മനുഷ്യനീതിയേയും നന്മയെയും ഉദ്ഘോഷിക്കുന്ന ഭഗവദ്‌ഗീതയുടെ അന്തസ്സാരം അതിമാനുഷമല്ല. ഇതിൽ ഒളിഞ്ഞിരിക്കുന്ന പ്രായോഗിക ജീവിതത്തിൻ്റെ വിജയമന്ത്രങ്ങളുടെ ഏറ്റവും ലളിതമായ ഒരു വ്യാഖ്യാനത്തിന്റെ പരിഭാഷയാണ് ഈ പുസ്തകം.Write Your Review about ഭഗവദ്ഗീത നമ്മോട് പറയുന്നത് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 19 times