Image of the Book കോന്തല
  • Thumbnail image of the Book കോന്തല

കോന്തല

Language :Malayalam
Page(s) : 88
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Koanthala

കാടുംപടലും കടുന്തുടിയും മണ്ണിന്റെ പലതരം തിണര്‍പ്പുകളും മണ്ണിന്റെയും മനുഷ്യരുടെയും അനശ്വരമായ കയറ്റിറക്കങ്ങളും ഒരു മാത്ര ഒന്നിച്ചു മുഴങ്ങുന്ന വയനാടിന്റെ ഏറ്റവും രഹസ്യമയമായ ജീവിതമാണ്‌ ഈ പുസ്‌തകത്തില്‍. ഒരു പച്ചിലയുടെ പരകോടിയായ അദ്‌ഭുതങ്ങള്‍ പിടിച്ചെടുക്കുന്ന ഉത്തമരചന.
reviewed by Jacob
Date Added: Saturday 23 Mar 2024

ജയദേവവര്‍മ്മയുടെ \'ആനന്ദ്: ഒരു യാത്രികന്റെ കഥ\' എന്ന നോവൽ വായിച്ചപ്പോള്‍ മുതൽ അദ്ദേഹത്തിന്റെ അടുത്ത രചനക്കുള്ള കാത്തിരിപ്പ് തുടങ്ങിയതാണ്. രണ്ടാമത്തെ കൃതി അദ്വൈതിലൂടെയും അദ്ദേഹം ഞെട്ടിച്ചു. മൂന്നു വ്യത്യസ്ത പശ്ചാത്തലത്തില്‍ ഉള്ള കഥകൾ. എല്ലാം ഒന്നിനൊന്ന് മെച്ചം. ആദ്യത്തേത് ഉദ്വേഗജനകമായ ഒന്നായിരുന്നു. ഒരാളുടെ ഉള്ളിലെ മാലാഖയും ചെകുത്താനും. പാറുക്കുട്ടി വല്ലാതെ വേദനിപ്പിച്ചു. തന്റെ ഉള്ളിലെ ചെകുത്താനെ ന്യായീകരിക്കുന്ന നായകന്‍, അതിന്‌ അയാൾ സഹായം തേടുന്ന തത്വങ്ങള്‍ - ഒക്കെ പുതിയ വായന അനുഭവം നല്‍കി. ആ പിരിമുറുക്കം തീര്‍ത്തും ഒഴിവാക്കി വേണം ലക്ഷ്മണന്റെ പ്രണയകഥ വായിക്കാൻ. ലക്ഷ്മണനും കൂട്ടുകാരും വായനക്കാരെ രസിപ്പിക്കും എന്നത്‌ തീര്‍ച്ചയാണ്. മൂന്നാമത്തേത് അച്ചുവും എട്ടനും, നൊമ്പരമായി മനസ്സില്‍ അവശേഷിക്കുന്ന കഥ. ആനന്ദ് എന്ന ആദ്യ നോവലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇപ്പോഴത്തേത്. അടുത്ത രചനക്കായി കാത്തിരിക്കുന്നു.

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Friday 16 Feb 2024

എന്റെ സുഹൃത്ത് എം. ജയദേവ് വർമ്മയുടെ രണ്ടാമത്തെ നോവാലയ അദ്വൈത് തികച്ചും വ്യത്യസ്തമായ ഒരു നോവലാണ്. ഒരു മനുഷ്യന്റെ രണ്ടു മുഖങ്ങളെ അനാവരണം ചെയ്യുന്ന ഈ നോവൽ, തന്റെ സ്വാർത്ഥതക്കു വേണ്ടി ഒരാൾക്ക് എത്രത്തോളം ഹൃദയശൂന്യൻ ആകാമെന്നു വരച്ചുകാട്ടുന്നു.തന്റെ നേട്ടത്തിന് വേണ്ടി, സമൂഹത്തിനോട് ചെയ്യുന്ന തെറ്റുകളെ തന്റെ ശരികളായി മാത്രം വ്യാഖ്യാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്വൈത്.ഓരോ മനുഷ്യന്റെ ഉള്ളിലും എപ്പോൾ വേണമെങ്കിലും ബഹിർഗമിക്കാവുന്ന ഒരു വന്യത ഉണ്ടെന്നുള്ളത് തർക്കമില്ലാതെ അദ്ദേഹം സമൂഹത്തോട് പറയുന്നു. അദ്വൈത് എന്ന ഈ കഥാപാത്രം നമ്മൾക്കിടയിലുണ്ടാവാം. നാമറിയാതെ, നമ്മളറിയാതെ തന്റെ ഇരയെ തേടുന്ന വേട്ടക്കാരനാനെപോലെ അയാൾ എവിടെയും ഉണ്ടാവാം.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കോന്തല
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3173 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 260.00