Image of the Book ഭാരതീയ ഭാഷാപരിവാര്‍
  • Thumbnail image of the Book ഭാരതീയ ഭാഷാപരിവാര്‍
  • back image of the book ഭാരതീയ ഭാഷാപരിവാര്‍

ഭാരതീയ ഭാഷാപരിവാര്‍

ISBN : 9789375870067
Language :Malayalam
Edition : 2026
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 360.00
Rs 342.00

Book Name in English : Bharatheeya Bhasha Parivar

ഭാഷ സ്വതന്ത്രവും ചരിത്രപരവുമായ അടരുകളുള്ളതാണെന്ന തിരിച്ചറിവിനെ മറികടന്നുകൊണ്ട്, ഒരു ഏകീകൃത ദേശീയ ചട്ടക്കൂടിനുള്ളിൽ നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് കേന്ദ്രഭരണ കൂടം മുന്നോട്ടുവയ്ക്കുന്ന ഭാഷാപരിവാർ എന്ന സങ്കല്പം. ഏകരാഷ്ട്രം ഏകഭാഷ എന്ന ഫാസിസ്റ്റ് ആഖ്യാനത്തിന്റെ പ്രയോഗമായ ഈ സങ്കല്‌പത്തെ വിമർശനാത്മകമായി നോക്കിക്കാണുന്ന ലേഖനങ്ങളുടെ സമാഹാരം.
സാംസ്കാരിക മേൽക്കോയ്മയ്ക്കായി ഒരു അർധഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്ന ആസൂത്രിതമായ പദ്ധതികൾക്കെ തിരായ പ്രതിരോധ സാധ്യതകൾ മുന്നോട്ടുവയ്ക്കുകയാണ് ഈ പുസ്‌തകം.
BHARATHEEYA BHASHA PARIVAR HINDHUTHWATHINTE BHASHA VAZHI
Write Your Review about ഭാരതീയ ഭാഷാപരിവാര്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times