Image of the Book ഭാഷാഷ്ടപദി
  • Thumbnail image of the Book ഭാഷാഷ്ടപദി
  • back image of the book ഭാഷാഷ്ടപദി

ഭാഷാഷ്ടപദി

Language :Malayalam
Edition : 2014
Page(s) : 90
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Bhashashtapadi

"ഭാരതീയ നവോത്ഥാന ത്തിന്റെ നവോഷ്മള രശ്മികള്‍ വംഗദേശത്തുനിന്നാണ് കേരളത്തിലേക്ക് കടന്നുവന്നതെങ്കില്‍ അതിനെത്രയോ നൂറ്റാണ്ട് മു‌ന്‍പ് ജയദേവഗീത വംഗഭൂമിയുടെ ഹൃദയമാധുര്യം നമുക്കനുഭവപ്പെടുത്തിത്തരുകയുണ്ടായി. അത് കൈരളിയുടെ കൈക്കുമ്പിളിലേക്ക് ആദ്യമായി ഏറ്റുവാങ്ങിയ കവിയത്രേ രാമപുരത്തു വാര്യര്‍, കുചേലവൃത്തത്തിനു ശേഷം അദ്ദേഹത്തിന്റെ വിനീതപ്രാഭൃതമെന്ന നിലയ്‌ക്ക് നമുക്ക് ലഭിച്ചതത്രേ ഈ ഭാഷാഷ്ടപദി". ഒ. എ‌ന്‍ വി
Write a review on this book!.
Write Your Review about ഭാഷാഷ്ടപദി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3643 times

Customers who bought this book also purchased
Cover Image of Book പരിചായകം
Rs 130.00  Rs 121.00