Book Name in English : Sreenarayana Guruvum Shishyanmarum
ശ്രീനാരയണ ഗുരുദേവന്റെ ജീവിതത്തിലെ ബഹുമുഖ സംഭവങ്ങളുടെ സംക്ഷിപ്ത വിവരണവും reviewed by Anonymous
Date Added: Sunday 17 Jan 2021
വായനാ സുഖം നൽകുന്നതിൽ പരാജയപ്പെടുന്നു ഈ പുസ്തകം. സ്ഥാനത്തും അസ്ഥാനത്തും സമൃദ്ധമായി ഉപയോഗിച്ച ഭൂട്ടാനീസ് പേരുകൾ ഒരു ഓഫ് റോഡ് യാത്രയുടെ വായനാനുഭവം നൽകുന്നു. അപ്രധാനമായ കാഴ്ചകളുടെ നീണ്ട വിവരണങ്ങൾ പലയിടങ്ങളിലും അരോചകമാകുന്നുണ്ട്. ചുരുക്കത്തിൽ വായനക്കാരന്റെ ശ്രദ്ധ പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെടുന്നു ഈ പുസ്തകം.
Rating:
[2 of 5 Stars!]
Write Your Review about ശ്രീനാരായണ ഗുരുവും ശിഷ്യന്മാരും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3304 times