Book Name in English : The King in Yellow
വായിക്കുന്നവരുടെ ബോധവും യാഥാർത്ഥ്യബോധവും തകർത്ത് കളയുന്ന ഒരു നിരോധിത നാടകത്തെ ആസ്പദമാ ക്കി, ഫിൻ-ദെ-സിയേക്റ്റ് യൂറോപ്പും കാർകോസ എന്ന ദുരൂഹ ലോകവും പശ്ചാത്തലമാക്കിയ കഥകളിലൂടെ പ്രണയവും കലയും ആസക്തിയും ഭ്രാന്തും ചേംബേഴ്സ് ഭീതിജനകമായി ആവി സ്മരിക്കുന്നു. സൂക്ഷ്മവും ഗാഢവുമായ ഭീതിയിലൂടെ ആധുനിക കോസ്മിക് ഹൊററ്റിന് അടിത്തറയിട്ട ഈ കൃതി, മാസ്റ്റേഴ്സ് ഓഫ് ദ മകാബ് പരമ്പരയിലെ ഒരു അമരക്ലാസിക്കായി നിലനിൽക്കുന്നുWrite Your Review about മഞ്ഞയങ്കി അണിഞ്ഞ രാജാവ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times