Book Name in English : Manalchorukk
ഈ കഥകള്‍ വായിച്ചു തീരുമ്പോള്‍ കണ്ണിരിന്റെ ഉപ്പുകടലില്‍ നിന്ന് മുങ്ങി നിവരുന്ന അവസ്ഥയാണ്. അത്രമേല്‍ വേദനയുള്ള ജീവിതാനുഭവങ്ങളാണ് പലതും. ആര്‍ദ്രതും സൗന്ദര്യമുള്ള ഭാഷ. വായന കഴിയുമ്പോള്‍ നിരാലംബരും. ഏകാകികളുമായ മനുഷ്യരുടെ ഒരു നീണ്ട നിലവിളി, നുറ്റാണ്ടുകളായി പ്രവാസികളായി ജീവിച്ചു മരിച്ച ഒരായിരം ആത്മാക്കളുടെ നിലവിളി ലോകത്തിന്റെ പല കോണില്‍ നിന്നും കേള്‍ക്കുന്ന പോലെ തോന്നും.
രതീ ദേവിWrite Your Review about മണല്‍ച്ചൊരുക്ക് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1567 times