Image of the Book മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികൾ
  • Thumbnail image of the Book മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികൾ
  • back image of the book മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികൾ

മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികൾ

ISBN : 9789359629834
Language :Malayalam
Edition : 2024
Page(s) : 204
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Mandelayodoppam poradiya randu malayalikal

ബ്രിട്ടീഷ് കിരാതഭരണത്തിനെതിരേ പോരാടാൻ തങ്ങളുടെ ജീവിതം മാറ്റിവെച്ചവർ, ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമരത്തിൽ നെൽസൻ മണ്ടേലയോടൊപ്പം തോളോടുതോൾ ചേർന്ന് പോരാടിയവർ ബില്ലി നായർ, പോൾ ജോസഫ് എന്നീ രണ്ടു മലയാളികൾ.ഇരുപതു വർഷത്തോളം ബില്ലി നായർ തടവുശിക്ഷ അനുഭവിച്ചപ്പോൾ പോൾ ജോസഫിന് പോലീസ് ലോക്കപ്പുകളിൽനിന്ന് കൊടിയമർദ്ദനം ഏൽക്കേണ്ടിവന്നു.ഇതവരുടെ കഥയാണ്. ഒപ്പം ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും
Write Your Review about മണ്ടേലയോടൊപ്പം പോരാടിയ രണ്ടു മലയാളികൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times