Book Name in English : Matham Shasthram Yukthi Lingarashtreeyam
പുരോഗമനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മാറ്റുനോക്കാനുള്ള പരമമായ ഉരക്കല്ലുകൾ തങ്ങൾ മുന്നോട്ടുവക്കുന്ന മാനദണ്ഡങ്ങളാണെന്ന
നാസ്തിക-ലിബറൽ-യുക്തിവാദി ഗർവിന്റെ മുനയൊടിക്കുന്ന ലേഖനസമാഹാരമാണിത്. മതവും ശാസ്ത്രവും പരസ്‌പരവിരുദ്ധമാണെന്ന അന്ധവിശ്വാസത്തെ ആധികാരികമായി പൊളിച്ചുകളയുന്നു. ഒപ്പം ശാസ്ത്രം യുക്തി എന്നീ സങ്കേതങ്ങളെ ഒരു വിശ്വാസി സമീപിക്കേ ണ്ടതെങ്ങനെ എന്നതിന്റെ തെളിമയുള്ള മാർഗരേഖ മുന്നോട്ടുവക്കുന്നു. ഡോ.
ബഹാളദ്ദീൻ മുഹമ്മദ് നദ്‌വി, അബ്‌ദുസ്സമദ് സമദാനി, സലാം ഫൈസി ഒളവട്ടൂർ, സി. ഹംസ, ഇ.എം സുഹൈൽ ഹുദവി, ജൗഹർ കാവനൂർ ഫാരിസ് പി.യു തുടങ്ങിയവരുടെ ഗഹനമായ പഠനങ്ങൾ .
Write Your Review about മതം ശാസ്ത്രം യുക്തി ലിംഗരാഷ്ട്രീയം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times