Image of the Book മനസ്സിന്റെ നിറങ്ങൾ
  • Thumbnail image of the Book മനസ്സിന്റെ നിറങ്ങൾ
  • back image of the book മനസ്സിന്റെ നിറങ്ങൾ

മനസ്സിന്റെ നിറങ്ങൾ

Publisher :H and C Books
ISBN : 9780000124401
Language :Malayalam
Edition : 2026
Page(s) : 131
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Manassinte Nirangal

കുട്ടികളെ മനസ്സിലാക്കാൻ വഴികാട്ടുന്ന ആഴമുള്ള ഒരു പുസ്തകമാണിത്. പഠനവിജയത്തിനപ്പുറം; വികാരബോധം, ആത്മനിയന്ത്രണം, സഹാനുഭൂതി, ബന്ധങ്ങൾ എന്നിവ വളർത്താനുള്ള സമഗ്രമാർഗങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു. കുടുംബം, കൂട്ടുകാർ, അധ്യാപകർ – എല്ലാവരുടെയും പങ്ക് മനഃശാസ്ത്രപരമായി വിശകലനം ചെയ്ത്, ഇന്നത്തെ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങളും ഈ പുസ്‌തകം നിർദേശിക്കുന്നു. ക്ലാസ്മുറികളെ ജീവിതപാഠങ്ങളുടെ കേന്ദ്രമാക്കാനും, കുട്ടികളെ മാർക്കുകൾക്കപ്പുറം നല്ല മനസ്സുള്ള മനുഷ്യരാക്കാനും ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഈ പുസ്‌തകം ഒരു പ്രചോദനമായിരിക്കും.
Write Your Review about മനസ്സിന്റെ നിറങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times