Book Name in English : Marutham Mukku
എം ലീലാവതി ടീച്ചർ “മഹാകഥ“ എന്ന് വിശേഷിപ്പിച്ച ’ഒരു റിപ്പബ്ലിക്കിൽ’ എന്ന കഥയും മരുതം മുക്ക്, അധിപം, ഈ നമ്മളൊക്കെ, ചങ്ങായി വെല്ല്യച്ഛൻ, ലൈക്ക്, വട്ടക്കൊമ്പുള്ള കാളകൾ, ആവർത്തന രസികം, വേയ്സ്റ്റ് എന്നീ കഥകളുമടക്കം വി.എസ്. അനിൽകുമാറിൻ്റെ കഥകളുടെ ഏറ്റവും പുതിയ സമാഹാരം നന്മതിന്മകൾ അരങ്ങേറുന്ന ഒരിടം എന്ന നിലയിൽ തന്റെ ’മരുതം മുക്കി’ൽ നിന്നുകൊണ്ട് ചുറ്റുമുള്ള ജീവിതത്തെയും രാഷ്ട്രീയത്തെയും സ്നേഹത്തെയും വിദ്വേഷത്തെയും മനുഷ്യബന്ധങ്ങളെയും വി.എസ്.അനിൽകുമാർ വാക്കുകളിൽ നിർമ്മിച്ചിരിക്കുന്നു.
Write a review on this book!. Write Your Review about മരുതം മുക്ക് Other InformationThis book has been viewed by users 15 times