Image of the Book Malayalathinte Pranayakavithakal
  • Thumbnail image of the Book Malayalathinte Pranayakavithakal
  • back image of the book Malayalathinte Pranayakavithakal

Malayalathinte Pranayakavithakal

Publisher :DC Books
ISBN : 9788126452057
Language :Malayalam
Edition : 2024
Page(s) : 238
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 299.00
Rs 284.00

Book Name in Malayalam : മലയാളത്തിന്റെ പ്രണയ കവിതകള്‍

തപിച്ചുനിറയാനും മറിയാനും കലങ്ങാനും ഉള്ളതാണ് ഏത് അനുരാഗവും. ഉന്മാദത്തിന്റെ ആ പീഠഭൂമിയിൽ നിന്നുകൊണ്ട് സമഗ്രമായ തിരിച്ചറിവിന്റെ അനുഭവമൊഴിഞ്ഞ ഉടലും മനസ്സുമായി പ്രണയിതാക്കൾ ആത്മാവിഷ്‌കാരം നേടുന്നതിന്റെ കാവ്യമുദ്രകൾ. മലയാളത്തിന്റെ അനശ്വരപ്രണയ കവിതകളുടെ സമ്മേളനം. പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, എൻ.വി. കൃഷ്ണവാര്യർ, ഒ.എൻ.വി., സുഗതകുമാരി, വി. മധുസൂദനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡി. വിനയചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ... ഏതു തലമുറയെയും മോഹിപ്പിക്കുന്ന പ്രണയകവിതകളുടെ അപൂർവ്വ സമാഹാരം
Write a review on this book!.
Write Your Review about Malayalathinte Pranayakavithakal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times