Book Name in English : Malayalathinte Suvarnakathakal -Uroob
ഉറൂബിന്റെ കഥകള്‍ ഒരു കാലഘട്ടത്തിന്റേതാണ് ഏറനടന്‍ ഭൂപ്രദേശ്ങ്ങള്‍ അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറുവര്‍ഷം മുമ്പ് വള്ളുവനാടന്‍ താലൂക്കിലുണ്ടായിരുന്ന സമൂഹ്യ സാമ്പത്തിക ചിത്രം കിട്ടണമെങ്കില്‍ ഉറൂബിന്റെ കഥകള്‍ വായിച്ചാല്‍ മതി
പൊന്നാനിക്കുപുറത്തുള്ള വാസം പ്രാത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായതോട്ടത്തിലുമുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി ഉറൂബിന്റെ സത്ത്വം അടങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്റെ കഥകളിലാണ് ഉറൂബ് എന്ന നോവലിസ്റ്റിനോടൊപ്പമോ അതിനേക്കാളൊരുപടി മുന്നിലോ ആണ് ഉറൂബ് എന്ന കഥാകൃത്ത് നില്‍ക്കുന്നതിന്റെ കാരണവുമതാണ്.
ഇ.ഹരികുമാര്‍
reviewed by Sooraj M.a
Date Added: Friday 2 Feb 2018
മനൊഹരമായ പുസ്തകം......
Rating:
[5 of 5 Stars!]
Write Your Review about മലയാളത്തിന്റെ സുവര്‍ണകഥകള്‍-ഉറൂബ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3781 times