Image of Book മലയാളിയുടെ ഹിന്ദുമതം
  • Thumbnail image of Book മലയാളിയുടെ ഹിന്ദുമതം
  • back image of മലയാളിയുടെ ഹിന്ദുമതം

മലയാളിയുടെ ഹിന്ദുമതം

ISBN : 9789361004452
Language :Malayalam
Edition : 2024
Page(s) : 118
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 125.00
Rs 119.00

Book Name in English : Malayaliyude Hindhumatham

ഷിത്തോർ പി. ആർ.
മലയാളിയുടെ ഹിന്ദുമതം
കേരളത്തെക്കുറിച്ച് നാമുണ്ടാക്കിയ വ്യാജപ്രതീതികളിൽ ഏറ്റവും മുഖ്യമായ ഒന്ന് കേരളത്തിൽ ജാതിയില്ല എന്നതാണ്. ഇന്ത്യയിലെ ഇതരസമൂഹങ്ങളിൽ നാം കാണുന്ന വിവേചനവും പീഡനവും ആ അളവിൽ കേരളത്തിൽ പ്രത്യക്ഷമല്ല എന്നതുകൊണ്ടായിരിക്കാം ഇത്തരമൊരു പ്രതിതി ഉണ്ടായത്. സമകാലഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രതീതിയെ വിമർശനാത്മകമായി അപഗ്രഥിക്കുന്ന ശ്രദ്ധേയമായ രചനയാണ് മലയാളിയുടെ ഹിന്ദുമതം. - അവതാരികയിൽ ഡോ. കെ. എം. അനിൽ
Write a review on this book!.
Write Your Review about മലയാളിയുടെ ഹിന്ദുമതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times