Book Name in English : Mathruhrudayam
കരുത്തിലും പാണ്ഡിത്യത്തിലും അഴകിലും കേമരായ ആൺമക്കളുടെ മാതാവായിരുന്നിട്ടും കുന്തിയുടെ ഹൃദയം എന്നും തേങ്ങുകയായിരുന്നു. മഹത്തായ തന്റെ്റെ കുലം അധികാരമോഹമെന്ന മദത്തിന് കീഴടങ്ങി തമ്മിൽ പടവെട്ടി നശിക്കാ നൊരുങ്ങുമ്പോൾ ആ മാതൃഹൃദയം തന്നെ കാലങ്ങളായി അലട്ടിയിരുന്ന സമസ്യകൾക്ക് ഉത്തരം കണ്ടെത്താനായി ഉഴലുകയായിരുന്നു.
ഇതിഹാസങ്ങളുടെ ഇതിഹാസമായ മഹാഭാരതത്തിൻ്റെ പശ്ചാത്തലത്തിൽ ഇതൾവിരിയുന്ന ഭാവസാന്ദ്രമായ നോവൽ.Write Your Review about മാതൃഹൃദയം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 101 times