Book Name in English : Manasanilayil
ഗ്രാമീണ വിശുദ്ധിയുള്ള കഥകൾ. പരമ്പരാഗതമായ കഥപറയൽ രീതിയിൽ, വൈകാരികാംശം ചോരാതെയുള്ള ആഖ്യാനം. ലളിതമായ ആവിഷ്കാരം. മനസ്സിനെ തൊടുന്ന 27 കഥകൾ. ഹൃദയപക്ഷത്തുനിർത്തി നിർദ്ധാരണം ചെയ്യാവുന്ന ഈ കഥകളോരോന്നും നനുത്ത വിഷാദത്തിന്റെ കയങ്ങൾക്കരുകിൽ വായനക്കാരെ കൊണ്ടുനിർത്തി ചിന്തിപ്പിക്കുന്നു. നമുക്കിടയിലുള്ള കഥാപാത്രങ്ങൾ... ദൈവാധീനമുള്ള, നന്മമാത്രം ആഗ്രഹിക്കുന്ന കഥകളാണിവ.Write Your Review about മാനസനിളയിൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 13 times