Image of the Book മാന്ത്രികവടി
  • Thumbnail image of the Book മാന്ത്രികവടി
  • back image of the book മാന്ത്രികവടി

മാന്ത്രികവടി

Publisher :Saindhava Books
ISBN : 9789349229525
Language :Malayalam
Edition : 2026
Page(s) : 106
Condition : New
no ratings yet, be the first one to rate this !

Book Name in English : Mandrikavadi

മാന്ത്രികവടി എന്ന ബാലസാഹിത്യകൃതിയിലെ കഥകളിൽ മനുഷ്യരോടൊപ്പം മൃഗങ്ങളും പക്ഷികളും ഒക്കെയും കഥാപാത്രങ്ങൾ ആണ്.
*കഥ പറയുന്നതിനൊപ്പം ആ കഥയുടെ ഗുണപാഠവും അടയാളപ്പെടുത്തുന്നതിനാൽ കുട്ടികളുടെ ചിന്തകളും ഭാവനകളും നന്മയുടെയും സത്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാൻ പ്രേരകമാകുന്നു..
*അതിനാൽ മാന്ത്രികവടി കുട്ടികൾക്കും അവരെ സ്നേഹിക്കുന്ന മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും..
Write Your Review about മാന്ത്രികവടി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times