Image of Book മായാലഹരി
  • Thumbnail image of Book മായാലഹരി
  • back image of മായാലഹരി

മായാലഹരി

Publisher :Logos Books
ISBN : 9789390165162
Language :Malayalam
Edition : 2026
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 430.00
Rs 408.00

Book Name in English : Maayalahari

ശ്രീ ഹരീഷ് അദ്ദേഹത്തിൻ്റെ തലത്തിൽ സൗന്ദര്യലഹരിയെ നോക്കിക്കാണുകയാണ്. അങ്ങനെ കാണുമ്പോൾ അവിടെ അദ്ദേഹത്തിൻ്തായ നിത്യ ജീവിത വ്യാപാരങ്ങളെ കൊണ്ടുവന്നു. ആ അനുഭവത്തെ ഏതൊരാൾക്കും സ്പ‌ർശ യോഗ്യമാക്കി തീർക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഏതാണ്ട് ഒരു വർഷത്തോളം എടുത്തു ഞാൻ ഈ ഗ്രന്ഥത്തെ പലതവണയായി വായിക്കാൻ. ഒരുപക്ഷേ, ഉറപ്പിച്ചു പറയാൻ സാധിക്കുന്നത് ഒരു ആമുഖം വേണ്ടാത്തവണ്ണം ഈ കൃതി അനുഭൂതിയുടെ മാസ്‌മരികങ്ങളായ തലങ്ങളെ അനുഭവിപ്പിക്കുന്നുണ്ട് എന്ന് തന്നെയാണ്.
Write a review on this book!.
Write Your Review about മായാലഹരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 24 times