Book Name in English : Mizhi
മനുഷ്യർക്കിടയിലെ അഗാധസ്നേഹത്തിന്റെയും ഇഴയടുപ്പത്തിന്റെയും കഥയാണ് മിഴി. ആകാംക്ഷ നിറഞ്ഞ ശൈലിയിൽ, അത്യന്തം ലളിതസുന്ദരമായ ഭാഷയിൽ ഈ നോവൽ ആവിഷ്‌കരിച്ചിരിക്കുന്നു. മിഴി എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ ആകസ്മികതകൾ ഹൃദയഹാരിയായി നമ്മെ പിന്തുടരും. പ്രണയത്തിന്റെ സൗന്ദര്യവും പകയുടെ ഇരുണ്ട ലോകങ്ങളും ഇഴചേരുന്ന നോവൽ.Write Your Review about മിഴി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 28 times