Image of the Book മുഗൾ നാണയങ്ങൾ
  • Thumbnail image of the Book മുഗൾ നാണയങ്ങൾ
  • back image of the book മുഗൾ നാണയങ്ങൾ

മുഗൾ നാണയങ്ങൾ

ISBN : 9780000129109
Language :Malayalam
Edition : 2026
Page(s) : 118
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Mughal Nanayangal

മുഗൾ ഭരണകാലത്ത് നിലവിലിരുന്ന നാണയങ്ങളുടെ ഘടന, ലിപികൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനംന കൈകാര്യം ചെയ്യുന്ന, മലയാളത്തിലെ ആദ്യത്തെ അധികാരികഗ്രന്ഥം. നാണയ ശേഖരണത്തിൽ താല്‌പര്യമുള്ളവർക്കും ചരിത്രവിഷയർത്തികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു മികച്ച റഫറൻസ് ഗ്രന്ഥമാണിത്. ലളിത മായ അവതരണത്തിലൂടെയും ആധികാരികമായ വിവരങ്ങളിലൂടെയും മുഗൾ ചരിത്രത്തിൻ്റെ നാണയക്കാഴ്‌ചകളിലേക്ക് ഈ പുസ്തകം വായന ക്കാരെ കൂട്ടികൊണ്ടു പോകുന്നു.
Write Your Review about മുഗൾ നാണയങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times