Book Name in English : Muttuveedu
പ്രശസ്ത തമിഴ് സാഹിത്യകാരി തമിഴച്ചി തങ്കപാണ്ഡ്യന്റെ അഞ്ച് ചേതോഹരകഥ കളുടെ സമാഹാരം. വായനാനന്തരവും സഹൃദയമനസ്സുകളെ ആഹ്ലാദിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു ഈ കഥകൾ. കാറ്റിന്എഴുതാനും വായിക്കാനും അറിയില്ലല്ലോ?, കളവാണിമഴ, താമരപൂത്ത തടാകം, മുട്ടുവീട്, ഉറക്കം എന്നിവയാണ് കഥകൾ.Write Your Review about മുട്ടുവീട് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times