Image of the Book മോർഫ്യൂസ്
  • Thumbnail image of the Book മോർഫ്യൂസ്
  • back image of the book മോർഫ്യൂസ്

മോർഫ്യൂസ്

ISBN : 9788198276636
Language :Malayalam
Edition : 2024
Page(s) : 140
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 240.00
Rs 228.00

Book Name in English : Morphuse

രതിയും മൃതിയും പ്രണയവും സൗഹൃദവും നിഴലായും നിലാവായും പെയ്‌തിറങ്ങുന്ന അനുഭവ മുഹൂർത്തങ്ങളെ ആവിഷ്‌കരിക്കുന്ന അപൂർവ്വ സുന്ദര നോവൽ.
സ്വപ്നങ്ങളുടെ ദൈവം മോർഫ്യൂസിനെയും മധുശാലയിലെ ലഹരി നുരയുന്ന നിമിഷങ്ങളെയും സാക്ഷിയാക്കി ഒരു സാംസ്‌കാരിക പ്രവർത്തകന്റെ ജീവിതവും കാലവും ഉയിർത്തെഴുന്നേൽക്കുന്നതിൻ്റെ ആഖ്യാനം. ദുരന്തവും മരണവും താണ്ഡവമാടിയ അമാവാസി നാളുകൾക്കൊടുവിൽ പ്രാണൻ്റെ ഏതോ ചെരിവിൽ പ്രത്യാശയുടെ പൗർണമി സമ്മാനിക്കുന്ന മനുഷ്യാനുഭവങ്ങളെക്കുറിച്ചുള്ള അനശ്വര രചന.
Write a review on this book!.
Write Your Review about മോർഫ്യൂസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 903 times

Customers who bought this book also purchased