Image of the Book യോഗി
  • Thumbnail image of the Book യോഗി
  • back image of the book യോഗി

യോഗി

Publisher :Sahithya Kairali
ISBN : 9780000120434
Language :Malayalam
Edition : 2005
Page(s) : 116
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Yogi

തിക്കുറിച്ചി വി ഗോവിന്ദപ്പിള്ള തെക്കന്‍ തിരുവിതാംകൂറിലെ തിക്കുറിച്ചി എന്ന ഗ്രാമത്തിന്റെ പേര് മലയാള സാഹിത്യത്തില്‍ ആദ്യമായി പ്രതിഷ്ഠിച്ച എഴുത്തുകാരന്‍. തിക്കുറിച്ചി മഹാദേവക്ഷേത്രത്തിന്റെ പശ്ചാതലത്തില്‍ ശ്രീ ഗോവിന്ദപിള്ള എഴുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസിദ്ധീകരിച്ച കൃതിയുടെ ആദ്യപതിപ്പാണ് യോഗി. ഭക്തനും തത്ത്വജ്ജാനിയുമായിരുന്ന അദ്ദേഹത്തിന്റെ ആത്മകഥാംശം കൂടി ഉള്‍ക്കൊള്ളുന്നു ഈ കൃതി.
Write a review on this book!.
Write Your Review about യോഗി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2167 times

Customers who bought this book also purchased