Image of Book ബാല്യകാലം
  • Thumbnail image of Book ബാല്യകാലം
  • back image of ബാല്യകാലം

ബാല്യകാലം

Language :Malayalam
Edition : 2013
Page(s) : 300
Condition : New
3 out of 5 rating, based on 13 review(s)

Book Name in English : Balyakaalam

മാൿസിം ഗോര്‍ക്കിയുടെ ആത്മകഥയുടെ ഭാഗമായ My childhood ന്റെ പരിഭാഷ. പില്‍ക്കാലത്ത് My world,My universities എന്നീ രണ്ടു ഭാഗങ്ങള്‍ കൂടെ പ്രസദ്ധീകരിക്കപ്പെട്ടു. വിപ്ലവത്തിനു മു‌ന്‍പുള്ള റഷ്യ‌ന്‍ സാമൂഹ്യ ജീവിതത്തിന്റെ ദുരിതാനുഭവങ്ങള്‍ കൂടി ഈ ഗ്രന്ഥം വരച്ചിടുന്നു.
reviewed by Muhammed Jabir
Date Added: Wednesday 22 Apr 2026

തൻ്റെ രചനകളിലൊക്കെയും കാലത്തെയും, മനുഷ്യാവസ്ഥയുടെ ഉൾവിളികളെയും വൈദഗ്ധ്യത്തോടെ വരച്ചുകാട്ടിയ അതുല്യപ്രതിഭയായ എം.ടി.വാസുദേവൻ നായരുടെ വയലാർ അവാർഡിന് അർഹമായ കൃതിയാണ് ‘രണ്ടാമൂഴം’. മലയാള നോവൽ ചരിത്രത്തിൽ തന്നെ നിർണായക പങ്കുവഹിക്കുന്ന ഈ കൃതി ഇതിഹാസ കഥാപാത്രങ്ങളുടെ മൗനത്തിലൂടെ വാചാലമാവുകയാണ്. വ്യാസൻ്റെ ഭാരതചരിതത്തിലെ വരികൾക്കിടയിലൂടെ Read More...

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 26 Dec 2024

മലയാളത്തിലെ സാഹിത്യ അതികായന് പ്രണാമം ..

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Amruthesh Tk
Date Added: Monday 3 May 2021

Mahabharatham enna kadhaye ithrayum mosham aayi chithrikarikan iyalku engane sadhichu.. njan vayichathilum ettavum vrithiketta pusthakam.. i don\'t recommend this book to anyone please don\'t read this.

Rating: 1 of 5 Stars! [1 of 5 Stars!]
reviewed by Anonymous
Date Added: Tuesday 4 Aug 2020

Entoru cover page aanitu, m t yude vila kalayanayittu, oru matiri amishinte okk masala novelinte cover page pole ond, malayala sahityatile tanne ettavum mikacha novelinu ottum yogikkunnillitu

Rating: 4 of 5 Stars! [4 of 5 Stars!]
reviewed by Skariah Ponnachan
Date Added: Saturday 13 May 2017

Possible to get this book in English

Rating: 4 of 5 Stars! [4 of 5 Stars!]
Write Your Review about ബാല്യകാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3755 times

Customers who bought this book also purchased