Image of Book രസതന്ത്രത്തിലെ മാന്ത്രികവിദ്യകൾ
  • Thumbnail image of Book രസതന്ത്രത്തിലെ മാന്ത്രികവിദ്യകൾ
  • back image of രസതന്ത്രത്തിലെ മാന്ത്രികവിദ്യകൾ

രസതന്ത്രത്തിലെ മാന്ത്രികവിദ്യകൾ

ISBN : 9789388163477
Language :Malayalam
Edition : 2026
Page(s) : 70
Condition : New
no ratings yet, be the first one to rate this !

Book Name in English : Rasathanthrathile Maanthrikavidhyakal

രസിപ്പിക്കുന്ന തന്ത്രമാണ് രസതന്ത്രം. അനേകം രസതന്ത്രമാജിക്കു കളിലൂടെയും ആക്റ്റിവിറ്റികളിലൂടെയും പ്രോജക്ടു‌കളിലൂടെയും രസ തന്ത്രം അതിരസകരമായി അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിൽ
’മണ്ണിൽനിന്നു സ്വർണ്ണം’ ’നിറം മാറുന്ന തൂവാല’ ’കത്തുന്ന വെള്ളം’ തുടങ്ങി അത്ഭുതപ്പെടുത്തുന്ന മാജിക്കുകൾ! അവ അവതരി പ്പിച്ച് അവയ്ക്കു പിന്നിലെ രസതന്ത്രം വിവരിക്കുമ്പോൾ രസതന്ത്രം ആവേശകരമായ ശാസ്ത്രമായി മാറുന്നു. എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രയോജനപ്രദമായ രചന.
Write a review on this book!.
Write Your Review about രസതന്ത്രത്തിലെ മാന്ത്രികവിദ്യകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times

Customers who bought this book also purchased
Cover Image of Book കനല്‍
Rs 165.00  Rs 157.00