Image of the Book റഷ്യൻ കഥകൾ
  • Thumbnail image of the Book റഷ്യൻ കഥകൾ
  • back image of the book റഷ്യൻ കഥകൾ

റഷ്യൻ കഥകൾ

ISBN : 9789359623450
Language :Malayalam
Edition : 2024
Page(s) : 166
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Russian Kathakal

ആന്റണ്‍ ചെക്കോവ്, ലിയോ ടോള്‍സ്റ്റോയ്, ഫയദോര്‍ ദസ്തയേവ്‌സ്‌കി, മാക്‌സിം ഗോര്‍ക്കി, ഇവാന്‍ ബുനിന്‍ , അലക്‌സാണ്ടര്‍ പുഷ്‌കിന്‍, ലിഡിയ സെയ്ഫുലീന, മിഖായേല്‍ ബുള്‍ഗാക്കോവ്, ലിയോനിഡ് ആന്ദ്രേയേവ്
ലോകസാഹിത്യഭൂപടംതന്നെ മാറ്റിവരച്ച റഷ്യന്‍
സാഹിത്യലോകത്തുനിന്നുമുള്ള തിരഞ്ഞെടുത്ത
ഒന്‍പതു കഥകളുടെ സമാഹാരം. പത്തൊന്‍പതാം നൂറ്റാണ്ടിലെ
മഹാരഥന്മാരെയും അവര്‍ക്കു പിന്നാലെ വന്നവരെയും
ഇവിടെ ഒന്നിച്ചനുഭവിക്കാം. വിപ്ലവപൂര്‍വ്വ റഷ്യയുടെയും
വിപ്ലവാനന്തര സോവിയറ്റ് യൂണിയന്റെയും
മനോവ്യാപാരങ്ങളിലൂടെയുള്ള ഒരു സഞ്ചാരം,
ഒപ്പം അക്കാലത്തെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള
ഒരു തിരിഞ്ഞുനോട്ടവും.

Write a review on this book!.
Write Your Review about റഷ്യൻ കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 684 times