Book Name in English : Vishatharogum
വിഷാദം മനസ്സിന്റെ ഒരവസ്ഥയാണ്. പക്ഷേ നീണ്ടു നില്‍ക്കുന്ന വിഷാദം മനസ്സിനെ രോഗാതുരമാക്കും. കടുത്ത വിഷാദ രോഗങ്ങള്‍ പലവിധത്തിലും മനുഷ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ഒടുവില്‍ മരണത്തിലേക്കു തന്നെ നയിക്കുകയും ചെയ്യുന്നു. വര്‍ദ്ധിച്ചു വരുന്ന വിഷാദ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിവിധികളെക്കുറിച്ചും പ്രതിപാദിക്കുന്ന മനശ്ശാസ്ത്ര ഗ്രന്ഥം.reviewed by Muhammed Jabir
Date Added: Wednesday 22 Apr 2026
ആദ്യ പുസ്തകമായ \'റാം സി\/ഒ ആനന്ദി\' വായിച്ചു കഴിയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് അത് എളുപ്പത്തിൽ സിനിമയാക്കാൻ കഴിയുമെന്നതാണ്. യാദൃശ്ചികമല്ല, എഴുത്തുകാരനായ അഖിൽ പി. ധർമ്മജൻ, 2018 ലെ ഹിറ്റ് മലയാള സിനിമയുടെ സഹ-തിരക്കഥ രചിച്ചു .\r\nതന്റെ രചയിതാവിന്റെ കുറിപ്പിൽ, Read More...
Rating:
[5 of 5 Stars!]
Write Your Review about വിഷാദരോഗം Other InformationThis book has been viewed by users 8135 times