Image of the Book റൂഹീ ഹയാത്തി
  • Thumbnail image of the Book റൂഹീ ഹയാത്തി
  • back image of the book റൂഹീ ഹയാത്തി

റൂഹീ ഹയാത്തി

ISBN : 9788169180603
Language :Malayalam
Edition : 2026
Page(s) : 198
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 299.00
Rs 284.00

Book Name in English : Ruhi Hayathi

’കനൽ വഴികളിൽ വിരിഞ്ഞ ഇഷ്‌ഖിൻ്റെ വസന്തം’
ജീവിതം ചിലപ്പോൾ നമ്മെ തളച്ചിടുന്നത് കനൽ വഴികളിലായിരിക്കും. പക്ഷേ, അവിടെ എരിഞ്ഞു തീരാനുള്ളതല്ല, പകരം ചാരത്തിൽ നിന്ന് ഉയിർ ത്തെഴുന്നേൽക്കാനുള്ളതാണെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. തകർന്നു പോയ ദാമ്പത്യത്തി ൻ്റെ തടവറയിൽ നിന്ന് തനിച്ചൊരു പെൺകുട്ടി നട ത്തിയ വിപ്ലവമാണിത്. തളർന്നുപോയ നിമിഷങ്ങളി ൽ തണലായ പ്രണയവും, വീണുപോയ ഇടങ്ങളിൽ നിന്ന് അവളെ ചേർത്തുപിടിച്ച പങ്കാളിയുടെ കരുത ലുമാണ് ഈ അതിജീവനത്തിന് പ്രചോദനമായത്. മുറിവേറ്റ മനസ്സുകൾക്ക് കരുത്തോടെ എഴുന്നേൽ ക്കാനും ജീവിതത്തിൻ്റെ വസന്തം സ്വന്തമാക്കാനും പ്രേരിപ്പിക്കുന്ന ഒരു കൈപുസ്തകം.“
റൂഹി ഹയാത്തി - ഇത് അതിജീവനത്തിന്റെയും അനുരാഗത്തിന്റെയും ആത്മഗീതം.
Write Your Review about റൂഹീ ഹയാത്തി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times