Image of the Book റെയിൽവേ കോളനി
  • Thumbnail image of the Book റെയിൽവേ കോളനി
  • back image of the book റെയിൽവേ കോളനി

റെയിൽവേ കോളനി

Publisher :Saindhava Books
ISBN : 9788119397853
Language :Malayalam
Edition : 2024
Page(s) : 136
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 240.00
Rs 228.00

Book Name in English : Railway Colony

സുന്ദരികളായ യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും തുടർന്ന് പെൺവാണിഭ സംഘങ്ങൾക്ക് വിൽപന നടത്തി കോടീശ്വരന്മാർ ആയി തീരുകയും ചെയ്യുന്ന അധോലോക രാജാക്കന്മാരുടെ ക്രൂരതയുടെ മുഖം. ഒരു റെയിൽവേ കോളനി പശ്ചാത്തലമാക്കി വായനക്കാരുടെ മനസ്സിൽ ഭീതിയുടെ കനൽമഴ പെയ്യിക്കുന്ന മെഴുവേലി ബാബുജി രചിച്ച ക്രൈം ത്രില്ലർ.
Write a review on this book!.
Write Your Review about റെയിൽവേ കോളനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 793 times

Customers who bought this book also purchased