Image of the Book ലഹരികളുടെ രാത്രി
  • Thumbnail image of the Book ലഹരികളുടെ രാത്രി
  • back image of the book ലഹരികളുടെ രാത്രി

ലഹരികളുടെ രാത്രി

Publisher :Green Books
ISBN : 9789347103889
Language :Malayalam
Edition : 2026
Page(s) : 500
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 700.00

Book Name in English : The Night of Green fairy

അയ്പേഷ് ടുഞ്ച് ലഹരികളുടെ രാത്രി

ഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യത്തിൽ, പാരമ്പര്യമൂല്യങ്ങളിൽ വിശ്വസിച്ച് ലിബറൽ സാമ്പത്തിക ശാസ്ത്രം സ്വീകരിച്ച തുർക്കി സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നോവൽ ആരംഭിക്കുന്നത്.

സമൂഹത്തിന്റെ സമ്മർദ്ദത്താൽ പാർശ്വവൽക്കരിക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു യുവതിയുടെ ദൈനംദിന ജീവിതത്തിന്റെയും പ്രണയത്തിന്റെയും രതിയുടെയും രാത്രിയാത്രയുടെയും അതിജീവനത്തിൻ്റെയും സംഭവപരമ്പരകൾ. കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളിലൂടെ തുർക്കിയിലെ മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകൾ ആവിഷ്കരിക്കുന്ന കൃതി. ഏകാന്തത, സ്നേഹം, ഭ്രാന്ത് എന്നീ വിഷയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ കൃതി അയ്‌ഷ് ടുഞ്ചിൻ്റെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്
Write Your Review about ലഹരികളുടെ രാത്രി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times