Book Name in English : Lal Josinte Bhoopadangal
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ സിനിമായാത്രകൾ.
പുതുമയുള്ള ലൊക്കേഷനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ, ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും പിരിമുറുക്കമുണ്ടാക്കുകയും ചെയ്ത ഷൂട്ടിങ് അനുഭവങ്ങൾ, നടന്മാരും സംവിധായകരും മറ്റ് ആർട്ടിസ്റ്റുകളുമൊത്തുള്ള അവിസ്മരണീയ നിമിഷങ്ങൾ തുടങ്ങി വ്യത്യസ്തമായ വായനാനുഭവം നൽകുന്ന പുസ്തകം. Write a review on this book!. Write Your Review about ലാല്‍ ജോസിന്റെ ഭൂപടങ്ങള്‍ Other InformationThis book has been viewed by users 1421 times