Book Name in English : Kuttikkalam Abraham Lincoln
ജീവിതത്തിന്റെ കഠിനമായ വെല്ലുവിളികളെ അതിജീവിച്ച വിജയം നേടിയ ഏബ്രഹാംലിങ്കിന്റെ കുട്ടിക്കാലം. സത്യസന്ധതയുടെയും സ്ഥിരോത്സാഹത്തിന്റെയും അര്‍പ്പണബോധത്തിന്റെയും നിദര്‍ശനമായ ജീവിതഗന്ധിയായ പുസ്തകം. reviewed by Anonymous
Date Added: Sunday 1 Sep 2024
ചെറു വാക്കുകൾക്കിടയിൽ ജീവിതത്തെ കോറിയിട്ടവന്റെ പുസ്തകത്തിന് നൂറ്റിമുപ്പത്തിയഞ്ചുരൂപ !! അർഹതപ്പെട്ടവന്റെ കരങ്ങളിൽ എത്തുമ്പോൾ അത് ഒരു അമൂല്യ നിധിയാണ്. കാത്തിരിക്കുന്നു....
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 17 Jan 2023
ഒരുപാട് നാളായി തിരയുന്നു. ഈ ബുക്ക് എങ്ങനെ കിട്ടും.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Sunday 25 Sep 2022
Every time the book is out of stovj
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Friday 28 Jan 2022
ഈ ബുക്ക് എന്നേലും സ്റ്റോക്കിൽ ഇണ്ടാവുമോ.. കഴിഞ്ഞ 2,3 മാസമായിട്ട് നോക്കികൊണ്ടിരിക്കുവാ....
Rating:
[5 of 5 Stars!]
Write Your Review about കുട്ടിക്കാലം എബ്രഹാം ലിങ്കന്‍ Other InformationThis book has been viewed by users 3535 times