Book Name in English : Vallatholkkavithapadanam
മഹാകവി വള്ളത്തോളിൻ്റെ കാവ്യലോക ത്തെ സമഗ്രമായും ആധികാരികമായും വിലയിരുത്തുന്ന ലേഖനസമാഹാരം; മൂന്നു ഭാഗങ്ങളിലായി നാൽപ്പത്തിമൂന്ന് ലേഖനങ്ങൾ. പഴയ തലമുറയിലെ ലബ്‌ധ പ്രതിഷ്‌ഠരായ എഴുത്തുകാർക്കൊപ്പം പുതിയ തലമുറയിലെ ശ്രദ്ധേയരായ നിരൂ പകരും അണിനിരക്കുന്നു. വള്ളത്തോൾ ക്കവിതകളെപ്പറ്റി അറിയേണ്ടതെല്ലാം ഇതിലുണ്ട്.Write Your Review about വളളത്തോൾക്കവിതാപഠനം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 17 times