Book Name in English : Vanilninnoru Makudam
സമകാലിക മലയാളകഥയിൽ ആഖ്യാനത്തിൻ്റെ ചടുലതയും ഭാഷയുടെ സൗകുമാര്യവുംകൊണ്ട് ഭാവനയുടെ പുതുഭൂപടം സൃഷ്ടിക്കുന്ന ചെറുകഥകൾ. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്‌കാരവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്‌കാരവും നേടിയ കഥാകൃത്തിൻ്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Write Your Review about വാനില്‍ നിന്നോരം മകുടം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 14 times