Book Name in English : Vida Parayan Neram
ചില യാത്രകൾക്ക്, നാം നിനയ്ക്കാത്ത ലക്ഷ്യങ്ങളുണ്ടാകും. മറ്റു ചിലതിന്, വിധി മുൻകൂട്ടി എഴുതിയ തിരക്കഥയും. സുഹൈൽ എന്ന ചെറുപ്പക്കാരന്റെ സ്വപ്‌പ്നങ്ങളും പ്രണയവും വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവിൽ ഒത്തുചേരുന്ന ചെറിയൊരു കഥയാണ് വിടപറയാൻ നേരം.
പ്രിയപ്പെട്ട സുഹൈലിനെ സ്വന്തം സഹോദരനായിക്കണ്ടോ അടുത്ത സുഹൃത്തായിക്കണ്ടോ ഈ പുസ്‌തകത്തിൻ്റെ ഓരോ താളിലും, അവന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെയുണ്ടാകാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു.Write a review on this book!. Write Your Review about വിട പറയാന്‍ നേരം Other InformationThis book has been viewed by users 19 times