Image of the Book വിധിയുടെ വിനോദം
  • Thumbnail image of the Book വിധിയുടെ വിനോദം
  • back image of the book വിധിയുടെ വിനോദം

വിധിയുടെ വിനോദം

Publisher :Green Books
ISBN : 9347103470
Language :Malayalam
Edition : 2026
Page(s) : 115
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Vidhiyude Vinodam

അടുക്കും ചിട്ടയുമായി കഥ പറയുന്നതാണ് ഗോകുലിൻ്റെ രീതി അതിൽ അതിഭാവുകത്വം ഇല്ല. ഭാവനയുടെ ചിറകുകളിലേറി സഞ്ചാരമില്ല. അനുഭവങ്ങൾ, ആത്മാർത്ഥത, സ്നേഹം, കരുണ, പുരാണങ്ങളെക്കുറിച്ചുള്ള അറിവ് ഇവയൊക്കെയാണ് ഗോകുലിന്റെ കൈമുതൽ. ഒരു ഡോക്ടറുടെ ജീവിതത്തിൽ ദിവസവും കാണുന്നതും കേൾക്കുന്നതും ദുഃഖത്തിൻ്റെ മുഖങ്ങളും കഥകളും ആണ്. പലപ്പോഴും നമ്മൾ അതിൻറെ ഭാഗമായി മാറുന്നു. ആത്മാർത്ഥതയുള്ള ഒരു ഡോക്ടറുടെ മനസ്സും സഹനത്തിന്റെ പ്രതീകമായ രോഗിയുടെ മനസ്സും ഒന്നാകുമ്പോഴാണ് ഇത്തരം കഥകൾ പിറക്കുന്നത്.

ഡോ. ആനന്ദ്കുമാർ
(Professor, Department of Neurology, Amrita Institute, Kochi)
Write a review on this book!.
Write Your Review about വിധിയുടെ വിനോദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times