Book Name in English : V I Lenin Therannedutha Krithikal - Part 1 and 2
വി ഐ ലെനിൻ തെരഞ്ഞെടുത്ത
മാർക്സിയൻ സിദ്ധാന്തത്തെ പ്രായോഗിക പദ്ധതികളുമായി സമന്വയിപ്പിക്കാനും കാലാനുസൃതമായ പരിണാമങ്ങൾക്ക് വിധേയമാക്കാനും തുനിഞ്ഞ ധിഷണാശാലി.
സാമ്രാജ്യത്വത്തിൻ്റെ ഘട്ടത്തിലേക്ക് കടന്ന മൂലധനത്തിന്റെ രാഷ്ട്രീയം കൃത്യമായി മനസിലാക്കുകയും അതിനെ ചെറുക്കാൻ പറ്റുന്ന തൊഴിലാളി സംഘടനയുടെ രൂപഭാവങ്ങളെക്കുറിച്ച് ഏറെ ആലോചനകൾ നടത്തുകയും ചെയ്‌ത വിപ്ലവകാരി. വരട്ടുവാദികൾക്കും വിപ്ലവവായാടികൾക്കും ഒരേപോലെ മറുപടി കൊടുത്തുകൊണ്ട്, കാലഘട്ടം ആവശ്യപ്പെടുന്ന പുതിയ അടവുകൾക്കും നയങ്ങൾക്കും രൂപം കൊടുക്കാൻ സാധിച്ച കമ്യൂണിസ്റ്റ്. സമത്വസുന്ദരമായ ഒരു ലോകത്തെ സ്വപ്നം കാണുന്ന ഏത് രാഷ്ട്രീയ പ്രവർത്തകർക്കും വഴികാട്ടിയാകുന്ന ലെനിൻ്റെ സമാഹ്യത കൃതികൾ.
CHINTHA PUBLISHERS
THIRUVANANTHAPURAM
www.chinthapublishers.com
chinthapublishers@gmail.com
phone.0471 2303026
*950
Politics
Π
ISBN 9789348009340
00950 >
Write Your Review about വി ഐ ലെനിൻ തെരഞ്ഞെടുത്ത കൃതികൾ- ഭാഗം 1,2 - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 17 times