Image of the Book വി ഡി സതീശൻ ജനസഞ്ചയം സൃഷ്‌ടിച്ച വിസ്മയം
  • Thumbnail image of the Book വി ഡി സതീശൻ ജനസഞ്ചയം സൃഷ്‌ടിച്ച വിസ്മയം
  • back image of the book വി ഡി സതീശൻ ജനസഞ്ചയം സൃഷ്‌ടിച്ച വിസ്മയം

വി ഡി സതീശൻ ജനസഞ്ചയം സൃഷ്‌ടിച്ച വിസ്മയം

ISBN : 9780000127761
Language :Malayalam
Edition : 2026
Page(s) : 189
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : V D Satheeshan janasanjayam sreshticha Vismayam

ജനാധിപത്യ കേരളത്തിൻ്റെ ചരിത്രത്തിൽ ജനാഭിലാഷം സൃഷ്ട‌ിച്ച വിസ്‌മയമാണ് വി.ഡി. സതീശൻ്റെ സ്ഥാനല ബ‌ി. തിരഞ്ഞെടുപ്പിൽ വിജയിച്ച ഒരു പാർട്ടി അവരുടെ നടപ്പ് രീതികളിൽ നിന്ന് മാറി ജനാഭിലാഷത്തിന് വിധേ യപ്പെട്ട അനർഘനിമിഷം. ജനസഞ്ചയത്തിന്റെ താൽപര്യം തങ്ങളെ നിയന്ത്രിക്കുന്നുവെന്ന് അധികാരികൾക്ക് തോന്ന ലുണ്ടാകുന്നതും ജനാധിപത്യത്തിൽ സുന്ദരമായ ആവി ഷ്ക്കാരമായി മാറും. സമകാലിക ചരിത്രത്തിലെ അവിസ് മരണീയമായ ഘട്ടമായി 2026-ലെ ജനവിധിയും ജനാഭി ലാഷവും പരിവർത്തനം ചെയ്യപ്പെട്ടു. പ്രതീക്ഷകൾ നിറ വേറ്റപ്പെട്ടാലും ഇല്ലെങ്കിലും ജനങ്ങൾക്ക് ഇത്തരം ആഘോ ഷങ്ങൾ അനിവാര്യമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
Write Your Review about വി ഡി സതീശൻ ജനസഞ്ചയം സൃഷ്‌ടിച്ച വിസ്മയം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times