Book Name in English : veyililekku Valarunna Verukal
സാഹിത്യം മനുഷ്യനെ മനുഷ്യനോട് കൂടുതൽ അടുപ്പിക്കുന്ന ഒരു മാനസികാവസ്ഥയാണ്.
ആ അർത്ഥത്തിൽ ഈ കഥകൾ മനുഷ്യാവസ്ഥകളുടെ ആത്മസാക്ഷ്യങ്ങളാണ്.
നഷ്ടപ്പെട്ടുപോകുന്ന ഓർമ്മകളെയും വിസ്മൃതിയിലാകുന്ന മനുഷ്യരെയും കാലത്തിന്റെ ഇരുണ്ട കോണുകളിൽ മറഞ്ഞുപോകുന്ന അനുഭവങ്ങളെയും എഴുത്തിലൂടെ വീണ്ടും ജീവിപ്പിക്കാനുള്ള ശ്രമം. ഈ കഥകൾ വായിച്ചുകഴിഞ്ഞാൽ വായനക്കാരന്റെ മനസ്സിൽ ചില മനുഷ്യരും ചില ദൃശ്യങ്ങളും ചില ചോദ്യങ്ങളും ബാക്കി നിൽക്കും. അതുതന്നെയാണ് ഈ രചനകളുടെ വിജയവും.
-അച്യുതൻ വടക്കേടത്ത്Write Your Review about വെയിലിലേക്ക് വളരുന്ന വേരുകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 17 times