Book Name in English : Velutha Chambakka
പറയാതെ പോകുന്ന പ്രണയങ്ങൾ പലതും പതിയെ ഒരു കാത്തിരിപ്പായി മാറുകയാണ് പതിവ്. പിന്നെ ചിലർ അങ്ങോട്ടുള്ള ജീവിതം കാത്തിരിപ്പിൽ മാത്രം ജീവിക്കും, മറ്റുചിലർ കാത്തിരിക്കാൻ വേണ്ടി മാത്രവും. കൈവിട്ട് കളയാൻ തോന്നാത്ത പലതും ജീവിതത്തിൽ നഷ്ടമാകാൻ ഒരുങ്ങുമ്പോൾ കാലം പറയുന്നത് ക്ഷമയോടെ കുറച്ച് നാൾ കൂടി വീണ്ടും കാത്തിരിക്കാൻ മാത്രമാണ്. അങ്ങനെ പ്രതീക്ഷകൾ കൈവിടാതെ കാത്തിരിക്കുന്നവർക്ക് അരികിലേക്ക് സ്വപ്നങ്ങൾക്ക് ഒരിക്കൽ എത്തിപ്പെടാതിരിക്കാൻ കഴിയില്ല.Write Your Review about വെളുത്ത ചാമ്പയ്ക്ക - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times